ADVERTISEMENT

യുണൈറ്റഡ് നേഷൻസ്∙ പൊള്ളയായ വാക്കുകൾ കൊണ്ട് നിങ്ങൾ എന്റെ സ്വപ്നങ്ങൾ കവർന്നു, ബാല്യം മോഷ്ടിച്ചു. എന്നിട്ടും ഞാനുൾപ്പെടുന്ന യുവതലമുറയുടെ മുന്നിൽ പ്രതീക്ഷയർപ്പിച്ചു നിങ്ങൾ വരുന്നു. എങ്ങനിതിനു ധൈര്യം വരുന്നു?–  യുഎൻ കാലാവസ്ഥാ അടിയന്തര ഉച്ചകോടിക്കെത്തിയ, പരിസ്ഥിതി മുന്നേറ്റത്തിലെ പുതിയ താരോദയമായ സ്വീഡിഷ് കൗമാരക്കാരി  ഗ്രെറ്റ ട്യുൻബർഗ് ലോകനേതാക്കളോടു തുറന്നു ചോദിച്ചു. ശ്രദ്ധയാകർഷിക്കാൻ യുഎസിലെ പ്രധാന നഗരങ്ങളിലെ ഗതാഗതം തടഞ്ഞ പരിസ്ഥിതി പ്രവർത്തകർ ബോട്ടുകളിൽ സംഘമായി എത്തുകയായിരുന്നു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com