ADVERTISEMENT
സൂറിക് ∙ കുറഞ്ഞ ഭൂരിപക്ഷത്തോടെയാണെങ്കിലും തീവ്ര വലതുപക്ഷമായ സ്വിസ് പീപ്പിൾസ് പാർട്ടി തന്നെ വീണ്ടും അധികാരത്തിലെത്താൻ സാധ്യത. സോഷ്യലിസ്റ്റുകൾ രണ്ടാം സ്ഥാനത്തു വരുമെന്നാണ് പ്രവചനം. ഗ്രീൻസ് പാർട്ടിയും ഗ്രീൻസ് ലിബറൽ പാർട്ടിയും നില മെച്ചപ്പെടുത്തുമെന്നാണ് സൂചനകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com