വിമർശനം: ട്രംപ് തീരുമാനം മാറ്റി
Mail This Article
×
വാഷിങ്ടൻ ∙ വികസിത രാജ്യങ്ങളുടെ സംഘടനയായ ഗ്രൂപ്പ് ഓഫ് സെവനിലെ (ജി–7) നേതാക്കളുടെ അടുത്ത വർഷത്തെ സമ്മേളനം ഫ്ലോറിഡയിലെ തന്റെ ഡോറൽ ഗോൾഫ് റിസോർട്ടിൽ നടത്താനുള്ള തീരുമാനത്തിൽ നിന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്മാറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.