ADVERTISEMENT

വാഷിങ്ടൻ ∙ വൈറ്റ് ഹൗസ് വിട്ടാൽ തിരികെ ജന്മസ്ഥലമായ ന്യൂയോർക്കിലേക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്ലോറിഡയിലെ പാം ബീച്ചിലെ മറലാഗോ റിസോർട്ടിൽ സ്ഥിര താമസമാക്കുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ദശലക്ഷക്കണക്കിനു ഡോളർ നികുതി അടയ്ക്കുന്നുണ്ടെങ്കിലും ന്യൂയോർക്ക് നഗരത്തിലെയും സംസ്ഥാനത്തെയും ഭരണാധികാരികളുടെ മോശം പെരുമാറ്റമാണ് ഈ തീരുമാനത്തിനു പ്രേരിപ്പിച്ചതെന്നും ട്രംപ് കുറിച്ചു.

English Summary: Donald Trump changes primary residence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com