ADVERTISEMENT

വത്തിക്കാൻ സിറ്റി ∙ ധന്യനായ ഫുൾട്ടൻ ഷീനിനെ വാഴ്ത്തപ്പെട്ടവനാക്കുന്നതു വത്തിക്കാൻ നീട്ടി. യുഎസിൽ ആർച്ച് ബിഷപ് ആയിരുന്ന ഷീനിനെ 21ന് ഇല്ലിനോയിലെ ചടങ്ങിൽ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാനിരിക്കെയാണ് അസാധാരണ നടപടി. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. ടിവി സുവിശേഷത്തിലൂടെ പേരുകേട്ട ആർച്ച് ബിഷപ് ഷീനിന്റെ മധ്യസ്ഥതയിൽ നടന്ന അദ്ഭുതം മാർപാപ്പ അംഗീകരിച്ചതോടെ, അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനാക്കുമെന്നു ജൂലൈയിൽ പ്രഖ്യാപിച്ചിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com