ADVERTISEMENT

ഗാസ ∙ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിൽ ഇന്നലെ ഇസ്രയേൽ വിമാനങ്ങൾ ആക്രമണം നടത്തി. ആർക്കെങ്കിലും പരുക്കേറ്റതായി റിപ്പോർട്ടില്ല. ശനിയാഴ്ച രാത്രി ഗാസയിൽനിന്നു ദക്ഷിണ ഇസ്രയേലിലേക്കു 3 റോക്കറ്റുകൾ തൊടുത്തിരുന്നു. സൈറൺ കേട്ടു സുരക്ഷിത സ്ഥാനങ്ങളിലേക്കു പലായനം ചെയ്ത 3 പേർക്ക് അപകടങ്ങളിൽ നിസ്സാരമായ പരുക്കേറ്റതല്ലാതെ മറ്റ് അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ലെന്ന് ഇസ്രയേൽ അറിയിച്ചു.

English summary: Israel airstrike on Gaza

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com