ന്യൂസീലൻഡ് അഗ്നിപർവതം: മരണം 6
Mail This Article
×
വെല്ലിങ്ടൺ ∙ ന്യൂസീലൻഡിലെ വൈറ്റ് ഐലൻഡിൽ അഗ്നിപർവത സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ആറായി. ദ്വീപിൽ ചിതറിപ്പോയ ടൂറിസ്റ്റുകളിൽ 8 പേരെ കൂടി കണ്ടെത്താനുണ്ടെന്ന് അധികൃതർ അറിയിച്ചു.
തുടർ സ്ഫോടനത്തിന് സാധ്യതയുണ്ടെന്നു ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകിയതിനാൽ രക്ഷാസംഘത്തിന് അങ്ങോട്ടു പോകാൻ കഴിഞ്ഞിട്ടില്ല. ഓർക്കാപ്പുറത്ത് അഗ്നിപർവതം പൊട്ടിത്തെറിച്ച് 5 പേർ ആദ്യദിവസം തന്നെ കൊല്ലപ്പെട്ടു.
English summary: New Zealand volcano eruption death toll
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.