ADVERTISEMENT

വത്തിക്കാൻ സിറ്റി ∙ വത്തിക്കാനിൽ വിദേശകാര്യ ഉപമന്ത്രിയുടെ റാങ്കുള്ള അണ്ടർ സെക്രട്ടറി പദവിയിൽ ആദ്യത്തെ നയതന്ത്ര ഉദ്യോഗസ്ഥയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.

ഇറ്റലിക്കാരി ഫ്രാഞ്ചെസ്ക ജൊവാന്നി(66) ആണ് സ്റ്റേറ്റ് സെക്രട്ടേറിയറ്റിൽ വിദേശകാര്യ ബന്ധങ്ങൾക്കായി പുതുതായി രൂപീകരിച്ച വിഭാഗത്തിൽ നിയമിതയായത്. 

രാജ്യാന്തര നിയമത്തിലും മനുഷ്യാവകാശ വിഷയത്തിലും വിദഗ്ധയാണ് ജൊവാന്നി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com