ലങ്ക: വീസ ഓൺ അറൈവൽ നീട്ടി

srilanka
SHARE

കൊളംബോ ∙ ഇന്ത്യയടക്കം 48 രാജ്യങ്ങളിലെ പൗരന്മാർക്ക് ഏർപ്പെടുത്തിയ വീസ ഓൺ അറൈവൽ സംവിധാനം ശ്രീലങ്ക ഏപ്രിൽ 30 വരെ നീട്ടി. 

കഴിഞ്ഞ വർഷം 258 പേർ കൊല്ലപ്പെട്ട ഈസ്റ്റർ ദിന ഭീകരാക്രമണത്തിനു ശേഷം ഈ സംവിധാനം മരവിപ്പിച്ചിരുന്നു. ഭീകരാക്രമണത്തിനു ശേഷം മന്ദീഭവിച്ച വിനോദസഞ്ചാര മേഖല ജീവൻവയ്ക്കുന്നതിനിടെയുണ്ടായ കൊറോണ വൈറസ് ബാധ വീണ്ടും തിരിച്ചടിയായെന്ന് മുതിർന്ന മന്ത്രി പറഞ്ഞു.

English Summary: Lanka approves extension of free-visa facility until April 30

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA