ADVERTISEMENT

കയ്റോ ∙ ലിബിയ‌യിൽ നിന്നു യൂറോപ്പിലേക്കു പുറപ്പെട്ട അഭയാർഥികളുടെ ബോട്ട് മെഡിറ്ററേനിയൻ കടലിൽ കാണാതായി. 91 പേർ കയറിയ ബോട്ട്  ട്രിപ്പോളിയിൽനിന്ന് 50 കിലോമീറ്റർ കിഴക്ക് അൽ–ക്വാർബൗലിയിൽ നിന്ന് കഴിഞ്ഞ എട്ടിനാണു പുറപ്പെട്ടത്.  ബോട്ടിൽ കൂടുതലും ആഫ്രിക്കൻ അഭയാർഥികളായിരുന്നു. മെഡിറ്ററേനിയൻ കടലിൽ രക്ഷാദൗത്യം ഇല്ലാത്തതിന്റെ പേരിൽ യൂറോപ്യൻ യൂണിയൻ വിമർശനം നേരിടുന്നതിനിടെയാണ് പുതിയ ദുരന്തം.

English summary: Refugee boat vanished in Cairo

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com