ADVERTISEMENT

ജനീവ ∙ ‘‘നിങ്ങൾ അജയ്യരാണെന്നു കരുതേണ്ട. കൊറോണ വൈറസ് നിങ്ങളെയും കീഴടക്കാം. ആഴ്ചകളോളം ആശുപത്രിയിൽ തളച്ചിടാം. ജീവൻപോലും നഷ്ടമായേക്കാം’’– ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകി. 

യുവാക്കളുടെ അശ്രദ്ധയും കൂസലില്ലായ്മയും കുടുംബത്തിലെ പ്രായമുള്ളവരുടേയോ അവരുടെ തന്നെയോ ജീവൻ അപകടത്തിലാക്കിയേക്കാമെന്ന് സംഘടനയുടെ മേധാവി ടെഡ്രോസ് അദാനം പറഞ്ഞു. ലോകത്ത് വൈറസ്ബാധ ഗുരുതരമായവരിൽ അധികവും 50 വയസ്സിൽ താഴെയുള്ളവരാണെന്ന് മാധ്യമസമ്മേളനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. 

English summary: COVID 19: WHO warns youth 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com