ADVERTISEMENT

ബെർലിൻ ∙ രോഗികളുടെ എണ്ണത്തിൽ വൻവർധനയുണ്ടായ ജർമനിയിൽ ചാൻസലർ അംഗല മെർക്കൽ സ്വയം ക്വാറന്റീനിൽ പ്രവേശിച്ചു. ചികിത്സിച്ച ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണിത്. വസതിയിൽ ക്വാറന്റീനിൽ പ്രവേശിക്കാൻ അംഗല മെർക്കൽ തീരുമാനിക്കുകയായിരുന്നു. ഔദ്യോഗിക കാര്യങ്ങൾ വസതിയിലിരുന്നായിരിക്കും നിർവഹിക്കുക. കോവിഡ് സ്ഥിരീകരിച്ച ഡോക്ടർ വെള്ളിയാഴ്ചയാണ് അംഗല മെർക്കലിന് പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ എത്തിയത്. 

English summary: Angela Merkel in quarantine

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com