ADVERTISEMENT

കാബൂൾ ∙ കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഗസ്നി പട്ടണത്തിൽ താലിബാൻ ചാവേർ നടത്തിയ ആക്രമണത്തിൽ 9 സൈനികർ കൊല്ലപ്പെട്ടു. 40 പേർക്കു പരുക്കേറ്റു. മോഷ്ടിച്ച സൈനിക വാഹനത്തിൽ സ്ഫോടകവസ്തുക്കൾ നിറച്ച് എത്തിയ ചാവേർ സൈനിക ഇന്റലിജൻസ് കേന്ദ്രത്തിന്റെ കവാടത്തിലാണു സ്ഫോടനം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തു. 

English Summary: Taliban blast kills 9 army men

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com