ADVERTISEMENT

റിയാദ്, ദുബായ്∙ 37 പേർ കൂടി മരിച്ചതോടെ സൗദിയിൽ കോവിഡ് മരണം 1511. പുതുതായി 3927 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1657 പേർ കൂടി  രോഗമുക്തി നേടി. രോഗബാധിതർ 178504. സുഖപ്പെട്ടവർ 122128 

കുവൈത്തിൽ 3 പേർ കൂടി മരിച്ചു. 688 കൂടി പേർക്ക് രോഗം. 24 മണിക്കൂറിനിടെ 617 പേർ രോഗമുക്തി നേടിയതോടെ സുഖപ്പെട്ടവർ  34586. രോഗബാധിതർ 44391. മരണം 344. 

6 പേർ കൂടി മരിച്ചതോടെ ഒമാനിൽ മരിച്ചവർ 159. പുതുതായി 919 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു.രോഗബാധിതർ  36,953. രോഗമുക്തർ 20,363. 

രോഗബാധിതരുടെ പ്രതിദിന രോഗസംഖ്യയിൽ കുറവ് രേഖപ്പെടുത്തി ഖത്തർ. 879 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഒരാൾ കൂടി മരിച്ചതോടെ ഖത്തറിൽ മരിച്ചവർ 110. സുഖപ്പെട്ടവർ 77,225. രോഗബാധിതർ 93,663. 

English summary: Covid tally gulf 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com