ADVERTISEMENT

ലോകമാകെ  കോവിഡ് രോഗബാധിതർ ഒരു കോടി. മരണം 5 ലക്ഷത്തോടടുത്തായി. ഇതുവരെ റിപ്പോർട്ട് ചെയ്ത മൊത്തം കോവിഡ് കേസുകൾ 99.83 ലക്ഷം പിന്നിട്ടു. മരണം 4.98 ലക്ഷം കടന്നു. ഇതുവരെ രോഗം ഭേദമായവർ 54 ലക്ഷം.

പ്രതിദിനം 2 ലക്ഷത്തോളം പുതിയ കേസുകളാണ് ഇപ്പോൾ ലോകമാകെ ഓരോ ദിവസവും റിപ്പോർട്ട് ചെയ്യുന്നത്. പുതിയ രോഗികളുടെ പ്രതിദിന കണക്കിൽ ഇന്ത്യ ലോകത്ത് മൂന്നാമതാണ്; ഒന്നാമതു യുഎസും രണ്ടാമതു ബ്രസീലുമാണ്.

വെള്ളിയാഴ്ച 3 രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്ത പുതിയ കേസുകൾ: യുഎസ് 47,431, ബ്രസീൽ 46,907, ഇന്ത്യ 18,552. രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യ നാലാമതും മരണസംഖ്യയിൽ എട്ടാമതുമാണ്.

English summary: Covid tally reach one crore

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com