ADVERTISEMENT

റിയാദ്, ദുബായ്∙ സൗദിയിൽ കോവിഡ് ബാധിച്ച് 3 മലയാളികൾ ഉൾപ്പെടെ 50 പേർ കൂടി മരിച്ചു.  4387 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗബാധിതർ 1,90,823. സുഖപ്പെട്ടവർ 1,30,766. മരണം 1649. ഒരാൾ കൂടി മരിച്ചതോടെ യുഎഇയിൽ ആകെ മരണം 315. ഇന്നലെ 421 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. രോഗബാധിതർ 48667. സുഖപ്പെട്ടവർ 37566. മരണം 315. 

ഒമാനിൽ 1,010 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. സുഖപ്പെട്ടവർ 23,425. ഏഴു പേർ കൂടി മരിച്ചതോടെ ആകെ മരണം 176. രോഗബാധിതർ 40,070. 

ഖത്തറിൽ രോഗബാധിതർ 96,088. സുഖപ്പെട്ടവർ 81,564. മരണം 113. 

4 പേർ കൂടി മരിച്ചതോടെ കുവൈത്തിൽ ആകെ മരണം  354. പുതുതായി 671 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 46195. 

English summary: Covid death toll Saudi Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com