ADVERTISEMENT

വാഷിങ്ടൻ ∙ വൻ പകർച്ചവ്യാധിയായേക്കാവുന്ന പുതിയ തരം എച്ച്1എൻ1 ചൈനയിൽ പടരുന്നതായി യുഎസ് ജേണൽ പിഎൻഎഎസ്. 2009 ലുണ്ടായ എച്ച്1എൻ1 ന്റെ വകഭേദത്തിന് ജി–4 എന്നാണു പേരിട്ടിരിക്കുന്നത്. മനുഷ്യനിലേക്ക് എളുപ്പം പകരാവുന്നവയാണിതെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു. 

2011 –18 ൽ ചൈനയിലെ വിവിധ ഇടങ്ങളിൽ പന്നികളിൽനിന്നു സ്രവം ശേഖരിച്ചു നടത്തിയ പരിശോധനയിൽ 178 ഇനം വൈറസുകളെ കണ്ടെത്തി. സാധാരണമായി ശരീരം പ്രതിരോധിക്കുന്നവയല്ല ഇവ. വൈറസ് മനുഷ്യരിലെത്തിയിട്ടുണ്ടാകാമെന്നും പന്നികളുമായി ഇടപെടുന്നവരെ ഉടൻ പരിശോധിക്കണമെന്നും ജേണൽ ആവശ്യപ്പെടുന്നു. 

English summary: New H1N1 virus in China 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com