ADVERTISEMENT

റിയാദ്, ദുബായ് ∙ പുതുതായി 716 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ യുഎഇയിൽ കോവിഡ് രോഗികൾ 50857. ഇതിൽ 39,857 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 3 പേർ കൂടി മരിച്ചതോടെ ആകെ മരണം 321. 

സൗദിയിൽ 56 പേർ കൂടി മരിച്ചതോടെ ആകെ മരണം 1858. പുതുതായി 4128 പേർക്ക് രോഗം സ്ഥിരീകരിച്ചു. സുഖപ്പെട്ടവർ 143256. രോഗബാധിതർ 205929

കുവൈത്തിൽ 631 പേർക്ക് രോഗം സ്ഥിരീകരിച്ചു. 5 പേർ കൂടി മരിച്ചു. രോഗബാധിതർ 49,303. സുഖപ്പെട്ടവർ 39,943. മരണം 365

10 പേർ കൂടി മരിച്ചതോടെ ഒമാനിൽ മരണം 203.പുതുതായി 1,177 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. രോഗികൾ  45,106. സുഖപ്പെട്ടവർ 26,968. 

പ്രതിദിന രോഗ സംഖ്യയിൽ കുറവ് രേഖപ്പെടുത്തി ഖത്തർ. 530 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. 2 പേർ കൂടി മരിച്ചതോടെ ആകെ മരണം 123. 

രോഗബാധിതർ 99,183. സുഖപ്പെട്ടവർ 90,387. ബഹ്റൈനിൽ രോഗികൾ 28,410. സുഖപ്പെട്ടവർ 23318.

English Summary: Covid Gulf update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com