ADVERTISEMENT

റിയാദ്, ദുബായ് ∙ സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,017 ആയി. പുതുതായി 3,392 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 2,17,108. ഇതിൽ 1,54,839 പേരും സുഖം പ്രാപിച്ചു.

യുഎഇയിൽ കോവിഡ് മുക്തരുടെ എണ്ണം 41,714 ആയി ഉയർന്നു. ചികിത്സയിലുള്ളത് 10,560 പേർ. മരണം 326.

ബഹ്റൈനിൽ ഇന്നലെ കോവിഡ് മരണങ്ങളില്ല. ആകെ മരണം 98. മൊത്തം 29,821 രോഗികളിൽ 25,178 പേരും സുഖം പ്രാപിച്ചു.

കുവൈത്ത്– രോഗികൾ: 51,245, സുഖപ്പെട്ടവർ: 41,515, മരണം: 377

ഖത്തർ– രോഗികൾ: 1,00,945, സുഖപ്പെട്ടവർ: 94,903, മരണം: 134.

ഒമാൻ– രോഗികൾ: 48,997,സുഖപ്പെട്ടവർ: 31,000,മരണം: 224.

English Summary: Covid Gulf update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com