ADVERTISEMENT

വാഷിങ്ടൻ ∙ റോബർട് ഇ. ലീ അടക്കം അടിമത്ത അനുകൂലികളായ 10 കോൺഫെഡറേറ്റ് നേതാക്കളുടെ പ്രതിമകൾ യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിൽ നിന്നു നീക്കം ചെയ്യാനുള്ള ബിൽ യുഎസ് ജനപ്രതിനിധി സഭ വൻ ഭൂരിപക്ഷത്തോടെ അംഗീകരിച്ചു.

എന്നാൽ, റിപ്പബ്ലിക്കൻ പക്ഷത്തിനു ഭൂരിപക്ഷമുള്ള സെനറ്റിൽ ബിൽ പാസാകുമോയെന്നു വ്യക്തമല്ല. ഇരുസഭകളും പാസാക്കിയാലും പ്രസിഡന്റ് കൂടി ഒപ്പിട്ടാൽ മാത്രമേ നിയമമാകുകയുള്ളൂ. പ്രതിമകൾ നീക്കം ചെയ്യുന്നതിനോടു ഡോണൾഡ് ട്രംപിനു യോജിപ്പില്ല.

English Summary: Permission to remove statues in USA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com