കൊളംബോ∙ ശ്രീലങ്കയിൽ അടുത്ത മാസം 5നു നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനായി, ക്വാറന്റീനിൽ കഴിയുന്നവർക്കു പ്രത്യേക സംവിധാനം. ഈ മാസം 31നു മുൻകൂറായി വോട്ടു ചെയ്യാനുള്ള സൗകര്യമാണു ഒരുക്കിയിരിക്കുന്നത്.
English Summary: Sri Lanka to conduct advance polling for people under quarantine