ADVERTISEMENT

അജ്മാൻ ∙  യുഎഇയിലെ അജ്മാനിൽ പുതിയ വ്യവസായ മേഖലയിലുള്ള മാർക്കറ്റിലുണ്ടായ വൻ അഗ്നിബാധയിൽ വ്യാപക നാശനഷ്ടം. ഇറാനിയൻ സൂഖിൽ ഇന്നലെ വൈകിട്ടുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. പല കടകളിലും തീ ആളിപ്പടർന്നു. ഈ ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും തടഞ്ഞു. തീപിടിത്ത കാരണം അറിവായിട്ടില്ല.

English Summary: Fire in Ajman market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com