കാട്ടുതീ: യുഎസിൽ 15 മരണം; ലക്ഷങ്ങളെ ഒഴിപ്പിച്ചു
Mail This Article
×
ഫീനക്സ് ∙ പശ്ചിമ യുഎസിലെ കലിഫോർണിയ, ഓറിഗൻ, വാഷിങ്ടൻ സംസ്ഥാനങ്ങളിൽ പടർന്നുപിടിച്ച കാട്ടുതീയിൽ 15 പേർ കൊല്ലപ്പെട്ടു. അതിവേഗം പടരുന്ന കാട്ടുതീയിൽ നിന്ന് രക്ഷപ്പെടാൻ വടക്കു പടിഞ്ഞാറൻ ഓറിഗനിൽ നിന്ന് 5 ലക്ഷത്തിലേറെ പേരെ ഒഴിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.