90,000 കടന്ന് ഒമാൻ

covid-positive
SHARE

റിയാദ്, ദുബായ്, ദോഹ∙ 476 പേർ കൂടി പോസിറ്റീവ് ആയതോടെ ഒമാനിൽ കോവിഡ് ബാധിതർ 90,000 കടന്നു. ഇന്നലെ 10 മരണം. ബഹ്റൈനിൽ ഒരു മരണം. മരണമില്ലാത്ത 6 ദിവസങ്ങൾക്കുശേഷം ഖത്തറിൽ ഇന്നലെ 2 പേർ മരിച്ചു.  235 പോസിറ്റീവ്. സൗദിയിൽ 37 മരണം. 607 പേർ പുതുതായി പോസിറ്റീവ്. കുവൈത്തിൽ 708 പേർ പോസിറ്റീവ്. 3 മരണം. യുഎഇയിൽ ഇന്നലെ കോവിഡ് മരണങ്ങളില്ല. 777 പേർ പോസിറ്റീവ്. 

English Summary: Covid update

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA