ജപ്പാനിൽ സുഗ തന്നെ

suga
SHARE

ടോക്കിയോ ∙ ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയായി യോഷിഹിതെ സുഗയെ പാർലമെന്റ് തിരഞ്ഞെടുത്തു. ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽഡിപി) സുഗയെ നേതാവായി തിങ്കളാഴ്ച തിരഞ്ഞെടുത്തിരുന്നു. 

ആരോഗ്യകാരണങ്ങളാൽ രാജിവച്ച ഷിൻസോ ആബെയുടെ ചീഫ് കാബിനറ്റ് സെക്രട്ടറിയായിരുന്നു സ്വപരിശ്രമം കൊണ്ട് നേതൃസ്ഥാനത്തേക്കുയർന്ന സുഗ. ആബെ മന്ത്രിസഭയിലെ പ്രമുഖരെയെല്ലാം സുഗ നിലനിർത്തി. സമ്പദ്‍രംഗത്തെ പുനരുജ്ജീവിപ്പിക്കുന്നതിനു മുൻഗണന നൽകുമെന്നും പ്രഖ്യാപിച്ചു. 

English summary: Suga sworn as Japan PM

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA