ADVERTISEMENT

വാഷിങ്ടൻ ∙ ഒടുവിൽ വൈറ്റ്ഹൗസ് വിടാൻ തയാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഡമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡൻ ഇലക്ടറൽ കോളജ് വോട്ടിൽ വിജയം നേടിയാൽ വൈറ്റ്ഹൗസ് വിടാൻ ഒരുക്കമാണെന്ന് ട്രംപ് വ്യക്തമാക്കി.

തിരഞ്ഞെടുപ്പിൽ ക്രമക്കേടു നടന്നുവെന്ന തന്റെ മുൻ നിലപാടിൽ മാറ്റമില്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ഡിസംബർ 14 നാണ് ഇലക്ടറൽ കോളജ് യോഗം. ഇതിൽ ബൈഡനെ ഔദ്യോഗികമായി അമേരിക്കയുടെ 46ാമത് പ്രസിഡന്റായി പ്രഖ്യാപിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com