ADVERTISEMENT

കാബൂൾ ∙ അഫ്ഗാനിസ്ഥാനിൽ ഇന്നലെ നടന്ന 2 വ്യത്യസ്ത കാർ ബോംബ് സ്ഫോടനങ്ങളിൽ 34 പേർ മരിച്ചു. 

കിഴക്കൻ ഗസ്നി പ്രവിശ്യയിലെ സൈനിക കേന്ദ്രത്തിൽ നടന്ന സ്ഫോടനത്തിൽ 31 സുരക്ഷാ സൈനികർ മരിക്കുകയും 24 പേർക്കു പരുക്കേൽക്കുകയും ചെയ്തു. 

തെക്കൻ അഫ്ഗാനിലെ സുബാലിൽ ഉന്നത ഉദ്യോഗസ്ഥന്റെ വാഹനവ്യൂഹത്തിനു നേർക്കു നടന്ന ചാവേർ ആക്രമണത്തിൽ കുട്ടികളുൾപ്പെടെ 3 പേർ മരിക്കുകയും 12 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com