കോവിഡ്: ചൈനയിലേക്ക് വിദഗ്ധർക്ക് അനുമതി

covid-virus
SHARE

ബെയ്ജിങ് ∙ കോവിഡിന്റെ ഉറവിടം അറിയാനുള്ള അന്വേഷണത്തിനു ലോകാരോഗ്യസംഘടനയുടെ വിദഗ്ധരെ അനുവദിക്കാൻ ചൈന സമ്മതിച്ചു. എന്നാൽ സന്ദർശന സമയം തീരുമാനിച്ചിട്ടില്ല. 2019 ഡിസംബറിൽ വുഹാനിലാണ് ആദ്യം വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിലും വിശദ അന്വേഷണത്തിന് പുറത്തുനിന്നുള്ളവരെ പ്രവേശിപ്പിക്കാൻ വിസമ്മതിക്കുകയായിരുന്നു. 

English Summary: Experts given permission to visit China to find root of covid spread

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA