വാഷിങ്ടൻ ∙ യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ പ്രസംഗപീഠം കയ്യിലെടുത്തു ഫോട്ടോയെടുത്ത ഫ്ലോറിഡ സ്വദേശി ആഡം ക്രിസ്റ്റ്യൻ ജോൺസൻ (36) അറസ്റ്റിലായി. റിമാൻഡ് ചെയ്തു ജയിലിൽ അടച്ചു. ഇയാൾ കാപ്പിറ്റോൾ മന്ദിരത്തിൽ പ്രസംഗപീഠവുമായി നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
English Summary: Man who took US speaker podium arrested