ADVERTISEMENT

ദോഹ∙ സൗദി അറേബ്യ, യുഎഇ രാജ്യങ്ങൾക്കു പിന്നാലെ ബഹ്‌റൈനും ഖത്തറിനുളള വ്യോമ വിലക്കു നീക്കി. ശനിയാഴ്ച യുഎഇയും വ്യോമപാത തുറന്നെങ്കിലും വിമാനസർവീസ് ആരംഭിച്ചിട്ടില്ല.

അതേസമയം, മൂന്നരവർഷത്തിനു ശേഷം ഖത്തർ – സൗദി വിമാനങ്ങൾ ഇന്നലെ പുനരാരംഭിച്ചു. വരും ദിവസങ്ങളിൽ ഈജിപ്ത് വിമാനങ്ങളും സർവീസ് തുടങ്ങും. 2017 ജൂൺ 5നു ഖത്തറിനെതിരെ സൗദി,യുഎഇ,ബഹ്റൈൻ,ഈജിപ്ത് രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം കഴിഞ്ഞയാഴ്ചയാണു പിൻവലിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com