6 മാസത്തിൽ കൂടുതൽ നാട്ടിലെങ്കിൽ പുതിയ വീസ വേണം: ഒമാൻ

visa
SHARE

മസ്കത്ത് ∙ 6 മാസത്തിൽ കൂടുതൽ രാജ്യത്തിനു പുറത്തുകഴിഞ്ഞ താമസവീസക്കാർക്ക് ആ വീസയിൽ ഒമാനിൽ തിരികെ വരാൻ കഴിയില്ല. ഇവർ പുതിയ വീസയെടുക്കണം. അതേസമയം, ഓൺലൈൻ വഴി വീസ പുതുക്കാനുള്ള സൗകര്യം നിർത്തലാക്കിയതായും അധികൃതർ അറിയിച്ചു.

വ്യോമഗതാഗതം സാധാരണ നിലയിലായതിനാലാണ് ഇളവുകൾ ഒഴിവാക്കിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA