ADVERTISEMENT

മമുജു (ഇന്തൊനീഷ്യ) ∙ വെള്ളിയാഴ്ച ഇവിടെയുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 73 ആയി. വീടുകളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾക്കടിയിൽനിന്നു കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു.

6.2 തീവ്രതയുള്ള ഭൂചലനത്തിൽ ഗവർണറുടെ ഓഫിസ് കെട്ടിടം അടക്കം നാമാവശേഷമായി. ആയിരങ്ങൾ ഭവനരഹിതരായി. 800 പേർക്കു പരുക്കേറ്റു. 27,850 പേരെ മാറ്റിപ്പാർപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com