ADVERTISEMENT

വാഷിങ്ടൻ∙ യുഎസിൽ നിന്നു ബ്രസീലിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കുമുള്ള സഞ്ചാര നിയന്ത്രണങ്ങൾ സ്ഥാനമൊഴിയുന്നതിനു മുൻപായി നീക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ ചൈനയും ഇറാനും ഉൾപ്പെടെ പല രാജ്യങ്ങളിലേക്കുമുള്ള നിയന്ത്രണങ്ങൾ നീക്കിയിട്ടില്ല. ഇവിടങ്ങളിൽ നടത്തുന്ന കോവിഡ് പരിശോധനകൾ വിശ്വസനീയമല്ലെന്നതാണു കാരണമായി ട്രംപ് പറയുന്നത്. 

English Summary: Travel ban removed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com