ADVERTISEMENT

റിയാദ് ∙ സൗദിയിൽ മൊബൈൽ, കംപ്യൂട്ടർ ആപ്ലിക്കേഷനുകളും ഓൺലൈൻ ബിസിനസും ഉൾപ്പെടെ ഇന്റർനെറ്റ് അടിസ്ഥാനമാക്കിയ ജോലികൾ സ്വദേശിവൽക്കരിക്കുന്നു. ഹോം ഡെലിവറി, ആരോഗ്യം, നിയമം എന്നീ മേഖലകളിലെ ഓൺലൈൻ സേവനങ്ങൾക്കും ഇതു ബാധകമാണെന്ന് അധികൃതർ അറിയിച്ചു. 

സൗദിയിൽ വനിതാ നഴ്സ് അവസരം

തിരുവനന്തപുരം ∙ സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രിയിൽ വനിതാ നഴ്‌സുമാരെ നോർക്ക റൂട്‌സ് മുഖേന തിരഞ്ഞെടുക്കുന്നു.

വിവരങ്ങൾക്ക്: www.norkaroots.org(http://demo.norkaroots.net/recruitment_2015.aspx) അവസാന തീയതി 28.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com