ADVERTISEMENT
യാങ്കൂൺ ∙ മ്യാൻമറിൽ പട്ടാള ഭരണത്തിനെതിരെ പ്രക്ഷോഭം തുടരുന്നതിനിടെ, ജനകീയ നേതാവ് ഓങ് സാൻ സൂ ചിയുടെ മേൽ 2 കുറ്റങ്ങൾ കൂടി ചുമത്തി. രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാവുന്ന വിവരങ്ങൾ പുറത്തുവിട്ടതിനും വാർത്താവിനിമയോപകരണങ്ങൾക്ക് ലൈസൻസ് എടുക്കാതിരുന്നതിനുമുള്ള കുറ്റങ്ങളാണ് ചേർത്തത്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com