ഇസ്‌ലാമാബാദ് ∙ നിലവിലെ സാഹചര്യത്തിൽ ഇന്ത്യയുമായി വ്യാപാര ഇടപാടുകൾക്കില്ലെന്നു പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. വിലക്കയറ്റം തടയാൻ പരുത്തി, പഞ്ചസാര എന്നിവ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യാൻ സാമ്പത്തിക ഏകോപന സമിതിയാണു കഴിഞ്ഞദിവസം ശുപാർശ ചെയ്തത്. ഇന്നലെ മന്ത്രിസഭാംഗങ്ങളുമായി നടത്തിയ ചർച്ചയ്ക്കുശേഷം ഇതിനുള്ള സാധ്യത പ്രധാനമന്ത്രി തള്ളി.
ഇന്ത്യയുമായി വ്യാപാരത്തിനില്ല: പാക്ക് പ്രധാനമന്ത്രി

SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.