കൊസവോയിൽ വീണ്ടും വനിതാ പ്രസിഡന്റ്
Mail This Article
×
പ്രിസ്റ്റിന ∙ കൊസവോയ്ക്ക് വീണ്ടും വനിതാ പ്രസിഡന്റ്. മുൻ സ്പീക്കറായ വ്ജോസ ഉസ്മാനി സദ്രിയു (38) ആണ് പുതിയ പ്രസിഡന്റ്. രണ്ടാമത്തെ വനിതാ പ്രസിഡന്റ് ആയ സദ്രിയു മുൻപ് താൽക്കാലികമായി പ്രസിഡന്റ് പദവി വഹിച്ചിട്ടുണ്ട്.
2008 ൽ സ്വാതന്ത്ര്യം ലഭിച്ച കൊസവോയുടെ ഏഴാമത്തെ പ്രസിഡന്റായാണ് സദ്രിയു സ്ഥാനമേറ്റത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.