ചന്ദ്രനെ വലംവച്ച മൈക്കൽ കോളിൻസ് അന്തരിച്ചു
Mail This Article
×
വാഷിങ്ടൻ ∙ ചരിത്രം കുറിച്ച അപ്പോളോ-11 ചാന്ദ്രദൗത്യത്തിലെ കമാൻഡ് മൊഡ്യൂളിന്റെ പൈലറ്റായിരുന്ന അമേരിക്കൻ ബഹിരാകാശ സഞ്ചാരി മൈക്കൽ കോളിൻസ് (90) അന്തരിച്ചു.
1969 ജൂലൈ 21ന് നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിൽ നടന്നപ്പോൾ കമാൻഡ് മൊഡ്യൂളുമായി ചന്ദ്രനെ വലംവയ്ക്കുകയായിരുന്നു കോളിൻസ്.
ഇറ്റലിയിലെ റോമിൽ 1930 ലായിരുന്നു ജനനം. 1963 ൽ നാസയുടെ ഭാഗമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.