ADVERTISEMENT

ന്യൂയോർക്ക് ∙ മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ലോകസമ്പന്നരിൽ നാലാം സ്ഥാനക്കാരനുമായ ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡയും 27 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ചു വേർപിരിയുന്നു.

3 മക്കളിൽ ഏറ്റവും ഇളയവൾക്ക് 18 വയസ്സു തികഞ്ഞതിനു പിന്നാലെയാണ് ഇരുവരും തീരുമാനം വെളിപ്പെടുത്തിയത്. 

ബിൽ ഗേറ്റ്സിന്റെ ആസ്തി 13,050 കോടി ഡോളർ (9.65 ലക്ഷം കോടി രൂപ) ആണ്. വേർപിരിയുന്നതോടെ സ്വത്ത് എങ്ങനെ വിഭജിക്കുമെന്നതിന്റെ വിശദാംശങ്ങൾ വ്യക്തമാക്കിയിട്ടില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com