ADVERTISEMENT

ന്യൂയോർക്ക് ∙ ആമസോൺ സ്ഥാപകനും ലോകത്തിലെ ഏറ്റവും വലിയ ധനികനുമായ ജെഫ് ബെസോസിന്റെ(57)  ബഹിരാകാശയാത്ര ഇന്ന് വൈകിട്ട് 6.30ന് തുടങ്ങും. ബെസോസിന്റെ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേഡ് എന്ന ബഹിരാകാശ വാഹനത്തിൽ യുഎസിലെ വെസ്റ്റ് ടെക്സസിലെ സ്പേസ്പോർട്ടിൽ നിന്നാണു വിക്ഷേപണം. ജെഫ് ബെസോസിന്റെ സഹോദരൻ മാർക് ബെസോസ് (53), ഒലിവർ ഡീമൻ (18), വാലി ഫങ്ക് (82)എന്നിവരാണ് മറ്റു യാത്രികർ. 11 മിനിറ്റാണ് ആകെ സഞ്ചാരസമയം.

English Summary: Jeff Bezos space trip

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com