ADVERTISEMENT

ലിമ ∙ പെറുവിന്റെ പുതിയ പ്രസിഡന്റായി കർഷകനും പ്രൈമറി സ്കൂൾ അധ്യാപകനും സോഷ്യലിസ്റ്റ് ലീബർ പാർട്ടി നേതാവുമായ പെട്രോ കാസ്റ്റിയോ (51) തിരഞ്ഞെടുക്കപ്പെട്ടു. കാസ്റ്റിയോ 44,000 വോട്ടിന് നിലവിലെ പ്രസിഡന്റ് കീകോ ഫുജിമോറിയെ പരാജയപ്പെടുത്തി. വോട്ടെടുപ്പു കഴിഞ്ഞ് 40 ദിവസത്തിനുശേഷമാണ് തർക്കങ്ങൾ തീർത്ത് ഇലക്ടറൽ ട്രൈബ്യൂണൽ ഫലം പ്രഖ്യാപിച്ചത്. 

English Summary: Pedro Castillo is declared Peru's president

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com