ലബനനിൽ മന്ത്രിസഭ അധികാരമേറ്റു

SHARE

ബെയ്റൂട്ട് ∙ ലബനനിൽ പ്രധാനമന്ത്രി നജീബ് മിക്കാറ്റിയുടെ നേതൃത്വത്തിൽ 24 അംഗ മന്ത്രിസഭ ചുമതലയേറ്റു. കഴിഞ്ഞ വർഷം ഓഗസ്റ്റ് നാലിന് ബെയ്റൂട്ട് തുറമുഖത്തുണ്ടായ സ്ഫോടനത്തെ തുടർന്ന് അന്നത്തെ പ്രധാനമന്ത്രി ഹസൻ ഡയാബ് രാജിവച്ചശേഷം ഇപ്പോഴാണ് പുതിയ മന്ത്രിസഭയുണ്ടാകുന്നത്. 

രാജ്യത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനുള്ള ശ്രമങ്ങൾക്ക് മുൻഗണന നൽകുമെന്ന് പുതിയ പ്രധാനമന്ത്രി മിക്കാറ്റി പറഞ്ഞു. മിക്കാറ്റി 2005 ലും 2011–13 ലും പ്രധാനമന്ത്രി ആയിരുന്നു.

English Summary: Lebanon ministry taken oath

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA