ADVERTISEMENT

അൽജിയേഴ്സ് ∙ അൽജീരിയയുടെ മുൻ പ്രസിഡന്റ് അബ്ദുൽ അസീസ് ബുദിഫ്ലീക (84) അന്തരിച്ചു. ഫ്രഞ്ച് കോളനിവാഴ്ചയ്ക്ക് എതിരെ അൽജീരിയയുടെ സ്വാതന്ത്ര്യസമരത്തിലെ മുന്നണിപ്പോരാളിയായിരുന്ന ബുദിഫ്ലീക 1999 മുതൽ 2019 വരെ പ്രസിഡന്റായിരുന്നു. ജനകീയ പ്രക്ഷോഭത്തെ തുടർന്ന് 2019 ഏപ്രിലിൽ സ്ഥാനമൊഴിഞ്ഞ അദ്ദേഹം പൊതുരംഗത്തുനിന്നു വിട്ടുനിൽക്കുകയായിരുന്നു. 1962ൽ രാജ്യം സ്വാതന്ത്ര്യം നേടിയപ്പോൾ ആദ്യ വിദേശകാര്യ മന്ത്രി ആയി. 

English Summary: Algeria’s former President Abdelaziz Bouteflika dies at 84

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com