ADVERTISEMENT

പോംഗ്യാങ് ∙ ഇരു കൊറിയകളും തമ്മിലുള്ള സംഘർഷം വർധിച്ചുവരുന്നതിനിടെ ഇരുകൂട്ടരും മിസൈൽ പരീക്ഷണം തുടരുന്നു. 1500 കിലോമീറ്റർ പരിധിയുള്ള ക്രൂസ് മിസൈലുകൾ ഉത്തര കൊറിയ പരീക്ഷിച്ചു. ഇവയെ ആണവശേഷിയുള്ളതാക്കി മാറ്റാനും പരിപാടിയുണ്ട്. ഈ പരീക്ഷണത്തിന്റെ വാർത്ത വരുന്നതിനു തൊട്ടു മുൻപ് ദക്ഷിണ കൊറിയ മുങ്ങിക്കപ്പലിൽ നിന്ന് മിസൈൽ വിജയകരമായി പരീക്ഷിച്ചതായി വാർത്ത പുറത്തുവിട്ടു. ദൂരപരിധി വ്യക്തമാക്കിയിട്ടില്ല. 

English Summary: Both Koreas continue missile tets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com