കന്യാസ്ത്രീയെ ഭീകരർ മോചിപ്പിച്ചു

gloria
ഗ്ലോറിയ സിസിലിയ നർവായിസ്
SHARE

ബമാക്കോ ∙ പശ്ചിമ ആഫ്രിക്കൻ രാജ്യമായ മാലിയിൽ നിന്ന് അൽഖായിദ ബന്ധമുള്ള ഭീകരർ 2017ൽ തട്ടിക്കൊണ്ടുപോയ കൊളംബിയക്കാരിയായ കന്യാസ്ത്രീ ഗ്ലോറിയ സിസിലിയ നർവായിസിനെ വിട്ടയച്ചു. 

മോചിതയായ ഗ്ലോറിയയുടെ ചിത്രം മാലി പ്രസിഡന്റിന്റെ ട്വിറ്റർ പേജിൽ പ്രത്യക്ഷപ്പെട്ടു. ഇടക്കാല പ്രസിഡന്റ് അസിമി ഗൊയിറ്റയോയൊപ്പം നിൽക്കുന്ന ചിത്രവും പേജിൽ നൽകിയിട്ടുണ്ട്.ഫ്രാൻസിസ്കൻ സഭാംഗമായ ഇവരെ എന്തു വ്യവസ്ഥകളിലാണ് ഭീകരർ മോചിപ്പിച്ചതെന്നു വ്യക്തമാക്കിയിട്ടില്ല. യുഎസ് പുരോഹിതനും ഫ്രഞ്ച് മാധ്യമപ്രവർത്തകനും അടക്കം ഇപ്പോഴും മോചനം കാത്ത് അനേകം പേരുണ്ട്.

English Summary: Colombian nun released in Mali

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA