യുഎസിൽ മുതിർന്നവർക്കെല്ലാം ബൂസ്റ്റർ ഡോസ്

Covid-19 vaccine dose usa
ഫയൽ ചിത്രം
SHARE

വാഷിങ്ടൻ ∙ മഞ്ഞുകാലത്ത് കോവിഡ് രൂക്ഷമാകാതിരിക്കാ‍ൻ വാക്സീൻ ബൂസ്റ്റർ ഡോസ് യോഗ്യത 18 വയസ്സിനു മുകളിലുളള എല്ലാവർക്കുമായി വിപുലപ്പെടുത്തി യുഎസ് പുതിയ ഉത്തരവിറക്കി. 50 വയസ്സിനു മുകളിലുള്ളവരെ വിശേഷിച്ചും ബൂസ്റ്ററിനു പ്രോത്സാഹിപ്പിക്കണമെന്നും സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) നിർദേശമുണ്ട്.

English Summary: Booster shots for senior citizens in US

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA