മോസ്കോ ∙ സൈബീരിയയിലെ കെമറോവോ മേഖലയിലെ ലിസ്റ്റ്വാഴ്നയ കൽക്കരി ഖനിയിലുണ്ടായ തീപിടിത്തത്തിൽ വിഷപ്പുകയേറ്റ് മരിച്ചവരുടെ എണ്ണം 52 ആയി. ഖനിയിൽ കുടുങ്ങിയ കൂടുതൽ പേരെ രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നു.
English Summary: Russian coal mine fire