ADVERTISEMENT

സ്റ്റോക്കോം ∙ സ്വീഡനിൽ പ്രധാനമന്ത്രിയായി മഗ്ദലീന ആൻഡേഴ്സനെ വീണ്ടും തിരഞ്ഞെടുത്തു. രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടാം വട്ടമാണ് സോഷ്യൽ ഡെമോക്രാറ്റ് നേതാവ് മഗ്ദലീനയെ പാർലമെന്റ് തിരഞ്ഞെടുക്കുന്നത്. ആദ്യ വട്ടം തിരഞ്ഞെടുക്കപ്പെട്ട് മണിക്കൂറുകൾക്കകം, ബജറ്റ് പാസാക്കുവാനുള്ള ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്ന് മുൻ ധനമന്ത്രി കൂടിയായ മഗ്ദലീന രാജിവയ്ക്കുകയായിരുന്നു.

English Summary: Swedish parliament confirms Magdalena Anderson as prime minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com