ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ 57– ാം വയസ്സിൽ വീണ്ടും പിതാവായി. ഭാര്യ കാരി ജോൺസനാണു വിവരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. പെൺകുഞ്ഞാണ്. 3 ഭാര്യമാരിലായി ജോൺസന് ഇപ്പോൾ 7 മക്കളുണ്ട്. 2019 ജൂലൈയിൽ ജോൺസൻ പ്രധാനമന്ത്രിയായശേഷം രണ്ടാമത്തെ കുഞ്ഞാണിത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ആദ്യ കുഞ്ഞ് ജനിച്ചു.

English Summary: Boris and Carrie Johnson announce birth of a girl

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com