യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ മാസ്ക് വേണ്ട

philadelphia-mask
SHARE

ബർലിൻ ∙ യൂറോപ്യൻ യൂണിയൻ (ഇയു) രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ 16 മുതൽ മാസ്ക് നിർബന്ധമല്ല. ഇയു മേഖലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്. വിമാനങ്ങൾക്കുള്ളിലും ഈ ഇളവ് ബാധകമാക്കിയിട്ടുണ്ടെങ്കിലും സർവീസ് നടത്തുന്ന രാജ്യത്തെ നിയമങ്ങളനുസരിച്ച് മാറ്റങ്ങൾ വരാം. ചുമ, തുമ്മൽ തുടങ്ങിയവയുള്ള യാത്രക്കാ‍ർ മാസ്ക് ധരിക്കാൻ ശ്രദ്ധിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. 

English Summary: Covid mask rules relaxed for EU air travel

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA